Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

j and j creation jijith

Tragedy Others

3  

j and j creation jijith

Tragedy Others

അർത്ഥം

അർത്ഥം

1 min
245


മുറിവേറ്റ്  ഈ കരങ്ങളിൽ സ്നേഹം ആസ്വാദിപ്പിച്ചു ഓരോ  യുഗം 

പ്രതീക്ഷയുടെ ശാന്തഭവനം സ്മരിച്ചു അതിരുകളില്ലാത്തെ 

നീരാളിയുടെ പ്രകടനമായി പ്രതിരോധിച്ചു  കീഴടങ്ങാതെ 


നിരാശയുടെ ഒരു മുഖം അനേകം ദർശിച്ചു കണ്ണാടിയിൽ 

 എങ്കിലും ഒരേ മനസ്സായി സഞ്ചരിച്ചു 

പാതിദർശനം സമ്മാനിച്ച്  ഈ കാലഘട്ടത്തിന്  

നന്ദിയാണ് ഈ രൂപത്തിന്റെ പ്രതിഫലം 


ലാഭമായി വാഴ്ത്തിയെ ഈ  മൂല്യങ്ങളുടെ മുന്നിൽ ഒരു പൂജ്യമായി 

അക്ഷരങ്ങളെ ഭയന്ന്  നാവുകൾ 

രഹസ്യചിത്രങ്ങളെ സ്നേഹിച്ചവരാണ്


പഴകിയ രുചികൾ  ഭോജിക്കാൻ വിധിക്കപ്പെട്ട ഒരു മൃത്യനാണ് ഞാൻ

ആഗ്രഹങ്ങൾ മൊഴിയാൻ അവർ പുഞ്ചിരിക്കും 

എല്ലാം നേരവും  ഇരയാണ്  ഞാൻ  


ദുഃഖങ്ങൾ  ശീലമായി ....

പ്രതികാരമില്ല ഈ രൂപത്തിന് 

അർത്ഥമില്ലാത്തെ വിശ്രമിക്കാൻ ജനിച്ചവനാണ്  ഞാൻ ....



Rate this content
Log in

Similar malayalam poem from Tragedy