Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

j and j creation jijith

Classics Inspirational

3  

j and j creation jijith

Classics Inspirational

പ്രകാശം - എന്റെ   ഗുരു

പ്രകാശം - എന്റെ   ഗുരു

1 min
190


ശൂന്യമായ അറിവുകളുടെ 

ഏകനായി വിശ്രമിച്ച് കാലഘട്ടത്തിൽ 

രൗദ്രത്തിന്റെ  മുഖമില്ലാത്തെ 

സംരക്ഷിച്ച് ചങ്ങാതിയാണ് നീ 


പ്രതിസന്ധികളിൽ പിൻമാറി 

പരിഹാസനായി പരിണമിച്ചു  

ധൈര്യത്തിന്റെ  ഹരിശ്രീ പഠിപ്പിച്ചു നീ 

 ചഞ്ചലമായ മനസ്സിൽ 


പരിശ്രമിക്കാൻ  പിന്തുണയുടെ  

കരങ്ങൾ പരിമതമായിരുന്നു 

 അർത്ഥമായ ഈ  വളർച്ചയുടെ  

അടിസ്ഥാനമാണ് നീ 


സ്വയം പരിശ്രമിക്കാൻ   നാവിൽ  

ജ്ഞാനമധുരങ്ങൾ  സമ്മാനിച്ചു ..... 

തരംതാഴ്ത്തി  പ്രവേശിക്കാൻ ആ കാവാടങ്ങൾ ലഭിച്ചില്ല ...

വളർച്ചയുടെ പ്രഥമ രൂപമായി  നീ സൃഷ്ടിച്ചു 


എന്റെ പരാജയത്തിന്റെ  മുഖം 

ദർശിക്കാൻ  അവൾ  നിരസിച്ചത് 

അഭിമാനത്തിന്റെ വാക്കുകളിൽ 

എപ്പോഴും ഓർമിക്കുന്നു 


ദുർഗന്ധം രൂപത്തിൽ ജീവികുവാൻ 

ആഗ്രഹിച്ച്  ഈ ചെറിയ ശ്വാസത്തിന് 

പ്രകാശമായി  സഹായിച്ച് കരങ്ങളിൽ 

പിന്തുണയായി ഒരുനാൾ പ്രവേശിക്കും 


Rate this content
Log in

Similar malayalam poem from Classics