STORYMIRROR

j and j creation jijith

Others

2  

j and j creation jijith

Others

ഹോളി

ഹോളി

1 min
23


മുൻവാതിൽ പുതിയ മൃദുവായ സ്വരങ്ങൾ

കാണാൻ മറവിൽ പ്രതിക്ഷ സാക്ഷിയായി


വർണ്ണം ചാർത്തിയ കുപ്പായങ്ങൾ

പുഞ്ചിരിയിൽ സമത്വം ഉറപ്പിച്ചു


മുഖംമൂടി ധരിക്കാതെയാണ് അവർ

വിജയത്തിന്റെ മധുരമാണ് രുചിക്കുന്നത്


പ്രിയ സ്നേഹിതരെ സ്വീകരിക്കാൻ വാതിൽ തുറന്നു

നിറങ്ങൾ സ്നേഹിച്ചു ഈ നിമിഷം, ഉയരങ്ങൾ ത്യാഗം ചെയ്ത അനുഭവം


ദുഃഖങ്ങൾ ഇടവേള നൽകി

ഭവനത്തിൽ ഒരേ സ്വരമായി


ചങ്ങാത്തം അനുഭവങ്ങളുടെ മുഖ്യമായ ഒരു ദിനം

ദുഃഖങ്ങൾ കൈമാറിയ ഈ നിമിഷം


ശൂന്യമായി ഭാരമേറിയ നഷ്ടങ്ങൾ

ഉപകാരമായ നേട്ടങ്ങളുടെ ചിന്തയിൽ


പ്രചോദനമായ വലിയ ഉത്സവമാണ്

സങ്കടമാരിയുടെ തുള്ളികൾ കാണുവാൻ സാധിച്ചില്ല


എല്ലാവരും ശുദ്ധമാക്കി ചളിയുടെ രൂപം

മനസ്സിൽ പിരിയുവാൻ മടിയാണ്


പക്ഷേ ഒരു അകലം പാലിക്കും

വീണ്ടും ശുദ്ധമായ നിറങ്ങൾ ദർശിക്കാൻ



Rate this content
Log in