Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

j and j creation jijith

Drama Inspirational

3  

j and j creation jijith

Drama Inspirational

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം

1 min
217



തടവറയിൽ ദ്രവിച്ച്  അവസരങ്ങൾ 

പിൻതുടരുന്നു ദുർബലമായ  മനസ്സിൽ

പ്രതികരിക്കാൻ  ജനിച്ച  ഈ കരങ്ങൾ 

വാഗ്ദാനങ്ങൾ സ്ഥിരമായി പ്രതിരോധിക്കുന്നു 


അന്നം അന്വേഷിച്ച്  നിരവധി പാതങ്ങൾ 

ദീർഘമായ അധ്വാനത്തിൽ 

കാവലായ ആ  നേത്രങ്ങൾ 

ഇരുട്ടിൽ അന്വേഷിക്കുന്നു 


വികൃതമായി നിസഹായ രൂപങ്ങൾ 

നീതിയുടെ വാതിലുകളാണ്  പ്രതീക്ഷ 

തുല്യമായി  ഭോജിക്കാൻ  ഈ ഭൂലോകം 

മനുഷ്യത്വം സ്മരിക്കുക 


വിവേചനത്തിന്റെ  വഴിയിൽ നാം ഉപേക്ഷിച്ച് 

സ്വാതന്ത്ര്യമായി ഒരു വാതിൽ 

ലഭിക്കുവാൻ  

ഈ പോരാട്ടം തുടരും 


Rate this content
Log in

Similar malayalam poem from Drama