വാസ്തു പൂജ
വാസ്തു പൂജ
"വീട് പുതിയതൊന്നെടുത്തിട്ടു ഞങ്ങൾ,
യുവ ദമ്പതികളാം ഞങ്ങളുടെ വിവാഹമുറപ്പിച്ചു.
വിവാഹ നാളുകൾ നീളുന്നിതല്ലോ ജ്യോത്സ്യരെ….
മാനസികമായ്തകരുന്നു ഞങ്ങളും.
പ്രതിവിധിയൊന്നരുളിയെങ്കിൽ...."
"വാസ്തു പൂജ നടത്തുകയെന്നാൽ,
വിവാഹം മംഗളകരമായ്ഭവിയ്കും!"
ജ്യോത്സ്യർ പുഞ്ചിരിയോടെ ചൊല്ലി.