Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Udayachandran C P

Abstract

3  

Udayachandran C P

Abstract

തദ്‌ ത്വം അസി!

തദ്‌ ത്വം അസി!

1 min
301


അത് നീയാകുന്നു.

എന്ന് വീണ്ടും വീണ്ടും

എന്നോടായി 

ഞാനോതുമ്പോൾ  

എന്മനസ്സിൽ തെളിയും സാരം 

ഒന്നേ ഒന്ന്, 

ഒന്നേയൊന്ന്:


അത് ഞാൻ അല്ല. 

അതു നീയാണ്, നീയാണല്ലോ.

നീ മാത്രം. 


Rate this content
Log in

Similar malayalam poem from Abstract