Sandra C George
Drama Romance
എന്നുടെ ഉള്ളിലെ വ്യഥകളെല്ലാം
മാറോട് ചേർത്ത് നീ സ്വന്തമാക്കി
എന്നുടെ അക്ഷിതൻ നെടുവീർപ്പുകൾ
നിൻ സ്വപ്നങ്ങളാൽ തുടച്ചു നീക്കി.
ഇങ്ക്വിലാബ് ...
ബന്ധനം
കവി കവിയല്ല
വിദ്യാലയ സ്മൃ...
സ്നേഹം
പ്രാഞ്ചിയുടെ ...
കണ്ണീർ
കാത്തിരിപ്പ്
റോസാ
നീ
അദൃശ്യമാം ചരടിലാടും പാവകളല്ലോ നാം അദൃശ്യമാം ചരടിലാടും പാവകളല്ലോ നാം
കാഴ്ചക്കാർ മായാജാലക്കാർ ആകുന്നു കാഴ്ചക്കാർ മായാജാലക്കാർ ആകുന്നു
അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ പലനിറങ്ങളും മാറിമാറിയുന്നതുകാണാം അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ പലനിറങ്ങളും മാറിമാറിയുന്നതുകാണാം
വഴിതെറ്റി വന്ന കുരുവി ഞാൻ തന്നെയാണ്.... വഴിതെറ്റി വന്ന കുരുവി ഞാൻ തന്നെയാണ്....
വള്ളിനിക്കറുമിട്ടു തൂവെള്ള സഞ്ചിയുമായ് ചേലെഴും ചിരിയോടെ വിദ്യാലയത്തിൽ പൂകി വള്ളിനിക്കറുമിട്ടു തൂവെള്ള സഞ്ചിയുമായ് ചേലെഴും ചിരിയോടെ വിദ്യാലയത്തിൽ പൂകി
സ്മൃതികളായി കാണുമെൻകൂടെ ഇനി എൻ വിദ്യാലയം. സ്മൃതികളായി കാണുമെൻകൂടെ ഇനി എൻ വിദ്യാലയം.
എന്റെ ജീവിതത്തെ ഒരു ചെറു സെൽഫിക്കൂട്ടിലൊതുക്കിയെടുക്കാൻ ഒടുങ്ങാത്ത ആവേശമാണെനിക്ക്. എന്റെ ജീവിതത്തെ ഒരു ചെറു സെൽഫിക്കൂട്ടിലൊതുക്കിയെടുക്കാൻ ഒടുങ്ങാത്ത ആവേശമാണെന...
ആവതില്ല, കരഞ്ഞീടുവാൻ ഒരിക്കലും കരഞ്ഞാലോ, പൊട്ടിച്ചിരിയുടെ കോലാഹലമെങ്ങും. ആവതില്ല, കരഞ്ഞീടുവാൻ ഒരിക്കലും കരഞ്ഞാലോ, പൊട്ടിച്ചിരിയുടെ കോലാഹലമെങ്ങും.
മർത്യാ നോക്കൂ, പുഞ്ചിരിക്കൂ, ഞാൻ കോമാളി മർത്യാ നോക്കൂ, പുഞ്ചിരിക്കൂ, ഞാൻ കോമാളി
സമയമതിനിയെത്ര ബാക്കി. ജീവിച്ചീടുകയീ നിമിഷം, സമയമതിനിയെത്ര ബാക്കി. ജീവിച്ചീടുകയീ നിമിഷം,
മുറുകെ പിടിക്കുവാൻ ഫോൺ ഉണ്ടെന്നാകിലും പ്രിയനെന്തിന് പ്രിയതമയെന്തിന്? മുറുകെ പിടിക്കുവാൻ ഫോൺ ഉണ്ടെന്നാകിലും പ്രിയനെന്തിന് പ്രിയതമയെന്തിന്?
പൊട്ടിച്ചു എറിഞ്ഞു ഞാൻ കൈ വിലങ്ങുകളൊക്കെയും... പൊട്ടിച്ചു എറിഞ്ഞു ഞാൻ കൈ വിലങ്ങുകളൊക്കെയും...
കാലങ്ങളെത്ര കടന്നുപോകീടിലും അചഞ്ചല സ്നേഹത്തിനുടമയല്ലോ അവർ. കാലങ്ങളെത്ര കടന്നുപോകീടിലും അചഞ്ചല സ്നേഹത്തിനുടമയല്ലോ അവർ.
ഇരവുകൾ പകലുകളാണു ജീവിതമെന്നാലും ഇരവുകൾ മാത്രമല്ലോ എൻ ജീവിതം. ഇരവുകൾ പകലുകളാണു ജീവിതമെന്നാലും ഇരവുകൾ മാത്രമല്ലോ എൻ ജീവിതം.
നിദ്രയിലാണ്ട എൻറെ കണ്ണടച്ച് കണ്ണൻറെ മുന്നിലേക്ക് കൊണ്ടുപോയി നിദ്രയിലാണ്ട എൻറെ കണ്ണടച്ച് കണ്ണൻറെ മുന്നിലേക്ക് കൊണ്ടുപോയി
ഓരോ കുട്ടിയും ഒരു അമ്മയോടൊപ്പം അനുഗ്രഹിക്കപ്പെടട്ടെ ഓരോ കുട്ടിയും ഒരു അമ്മയോടൊപ്പം അനുഗ്രഹിക്കപ്പെടട്ടെ
ഉറപ്പായും മനുഷ്യൻ മാത്രമാവില്ല!!! മനുഷ്യന് ഇതൊക്കെ ആവുമോ?!! ഉറപ്പായും മനുഷ്യൻ മാത്രമാവില്ല!!! മനുഷ്യന് ഇതൊക്കെ ആവുമോ?!!
കോടിയതുടുത്തു കുംകുമം തൊട്ടു, ഊഞ്ഞാലിൽ ആടുന്ന കുഞ്ഞി പെണ്ണേ... കോടിയതുടുത്തു കുംകുമം തൊട്ടു, ഊഞ്ഞാലിൽ ആടുന്ന കുഞ്ഞി പെണ്ണേ...
ഇനിയെങ്കിലും തുറക്ക് നിന്റെ അകക്കണ്ണു , ഞാൻ എന്ന ഭാവത്താൽ അന്ധനാണ് നീ. ഉപഭോഗസംസ്കാരത്തിന്റെ മായകളാ... ഇനിയെങ്കിലും തുറക്ക് നിന്റെ അകക്കണ്ണു , ഞാൻ എന്ന ഭാവത്താൽ അന്ധനാണ് നീ. ഉപഭോഗസം...
അതോ, ആത്മാക്കളാൽ തിങ്ങിനിറഞ്ഞിരിക്കുകയാണോ ഭൂമി? അതോ, ആത്മാക്കളാൽ തിങ്ങിനിറഞ്ഞിരിക്കുകയാണോ ഭൂമി?