STORYMIRROR

j and j creation jijith

Drama Inspirational Others

3  

j and j creation jijith

Drama Inspirational Others

രക്ഷകൻ

രക്ഷകൻ

1 min
247


നിന്ദ്യരാൽ  ജീവശൂന്യമായി ഓരോ ഉലകങ്ങൾ 

വിശ്രമില്ലാത്തെ കരങ്ങളിൽ ജീവൻ സൃഷ്ടിച്ചവനാണ് നീ  …..

അധ്വാനത്തിന്റെ  മഹത്വം പകർത്തിയ ഗുരുവാണ് നീ 


അനേകം ശബ്ദത്തിന്റെ പൊതു ഉറവിടം നിന്റെ ത്യാഗമാണ്

ജീവന്റെ വെളിച്ചം വിശ്രമില്ലാത്തെ പ്രകാശിക്കുന്നു ….

എല്ലാം  നിന്റെ  ത്യാഗം


പ്രതിഫലത്തിന്റെ  മനസ്സിൽ  സഞ്ചരിക്കുന്ന ഞാൻ  ….

നിന്റെ  ദുഃഖങ്ങൾ  സ്വീകരിച്ചില്ല 

ഈ കുളിർമയുടെ  കനിവ്  

 

നിന്റെ  മരുഭൂമി ജീവിതമല്ല 

അനേകം ജീവിതങ്ങൾ നിന്റെ

ത്യാഗത്തെ മറന്നുപോയി ….

 

ഈ യുഗം  വീണ്ടും സഞ്ചരിക്കാൻ …..

ഈ രക്ഷകനെ ഒരുപ്രാവശ്യം സ്മരിക്കുക ….

പാഴാക്കരുത് നാം ഈ ജീവൻ















 









Rate this content
Log in

Similar malayalam poem from Drama