STORYMIRROR

Sreedevi P

Tragedy Inspirational Children

3  

Sreedevi P

Tragedy Inspirational Children

പ്രതീക്ഷ

പ്രതീക്ഷ

1 min
169

മഴയിൽ വീടിളകി വീഴുന്നല്ലോ……         

അമ്മയുടെ കൈപിടിച്ചോടി മകൻ,

പണിതീരാത്തൊരു കെട്ടിടത്തിലേയ്ക്. 


മഴപോയി, വെയിൽ വന്നു പുഞ്ചിരി തൂകി.

വന്നവരെല്ലാം മടങ്ങി വീട്ടിലേയ്ക്.


ഇനിയെന്തെന്നമ്മ ചൊല്ലിയപ്പോൾ,

പഞ്ചായത്ത് സഹായിയ്കാമെന്നേറ്റപ്പോൾ,

അമ്മ മകനിൽ പ്രതീക്ഷകളുണർന്നു!



ଏହି ବିଷୟବସ୍ତୁକୁ ମୂଲ୍ୟାଙ୍କନ କରନ୍ତୁ
ଲଗ୍ ଇନ୍

Similar malayalam poem from Tragedy