Sreedevi P
Tragedy
2020-ലെ കേളികൾ പലതരമല്ലേ!
കൊറോണ കത്തികാളും ലോകത്തിൽ,
ജനങ്ങളെല്ലാം മുടിഞ്ഞു പരവശരായല്ലോ.
ശരണം തന്നെ ജീവിത ചിട്ട,
അഭയം തരുന്നൊരു വാക്സീനുകളും,
ആശ്വാസം കാണുക കരുണാകരനാം ദൈവത്തിങ്കൽ.
നവരാത്രി
സ്നേഹം
ആരവം
സ്റ്റോറിമിറർ
ട്രാൻസ്ജെൻഡർ
ഭാര്യ
സൂര്യോദയം
ഗുണ്ടകൾ
പീഡനം
ദൗർഭാഗ്യം
നെഞ്ചകം നീറുന്നു മകനേ ഈയമ്മതന് ദുര്വ്വിധിയിന്നീ പാതകം ചെയ്യിപ്പൂ. നെഞ്ചകം നീറുന്നു മകനേ ഈയമ്മതന് ദുര്വ്വിധിയിന്നീ പാതകം ചെയ്യിപ്പൂ.
താതൻ വിധിയോട് മല്ലിട്ട് വിട പറഞ്ഞിരിക്കുന്നു. താതൻ വിധിയോട് മല്ലിട്ട് വിട പറഞ്ഞിരിക്കുന്നു.
സാക്ഷി ഞാൻ മാത്രമെൻ കൂട്ടരേ സാക്ഷി ഞാൻ മാത്രമെൻ കൂട്ടരേ
കാലവർഷം വരാതെപിണങ്ങിപ്പോയ്! കാലവർഷം വരാതെപിണങ്ങിപ്പോയ്!
ഇനി ഞാനൊരു നക്ഷത്രമായി മാറി, ഇനി ഭീതിയില്ലാത്ത കണ്ണു ചിമ്മാം ഇനി ഞാനൊരു നക്ഷത്രമായി മാറി, ഇനി ഭീതിയില്ലാത്ത കണ്ണു ചിമ്മാം
അവളിലൊരു നോവിൻ കടലിരമ്പുന്നു അവളിലൊരു നോവിൻ കടലിരമ്പുന്നു
വിശുദ്ധിയുടെ മരണകിടക്കയിൽ ആത്മാവിന്റെ നിലവിളി വിശുദ്ധിയുടെ മരണകിടക്കയിൽ ആത്മാവിന്റെ നിലവിളി
തണുപ്പിന് ,തണുപ്പായ്മുഖം പൂഴ്ത്തിയാ പൈതലിന്നുറക്കം .. തണുപ്പിന് ,തണുപ്പായ്മുഖം പൂഴ്ത്തിയാ പൈതലിന്നുറക്കം ..
ഇരുൾ തൻ സ്വരൂപം പുറത്തേക്കിടുന്നു, ഇരുണ്ടങ് കേറി കാഴ്ചകൾ മങ്ങി! ഇരുൾ തൻ സ്വരൂപം പുറത്തേക്കിടുന്നു, ഇരുണ്ടങ് കേറി കാഴ്ചകൾ മങ്ങി!
മിഴികൾക്ക് മുൻപിൽ കാണാം, ചേതനയറ്റ എന്റെ കുടുംബം! മിഴികൾക്ക് മുൻപിൽ കാണാം, ചേതനയറ്റ എന്റെ കുടുംബം!
എന്റെ ജീവന്റെ പാതിയാവാൻ ക്ഷണിക്കപ്പെട്ടവൾ നീ മാത്രം ... എന്റെ ജീവന്റെ പാതിയാവാൻ ക്ഷണിക്കപ്പെട്ടവൾ നീ മാത്രം ...
ഈ ക്രൂരതയുടെ വാതിലുകൾ കൊട്ടിയടക്കുമോ നീയിന്ന് . ഈ ക്രൂരതയുടെ വാതിലുകൾ കൊട്ടിയടക്കുമോ നീയിന്ന് .
നര ബാധിച്ച പുരാവസ്തു നര ബാധിച്ച പുരാവസ്തു
ഈ അന്തരാത്മാവിലും ഇരുട്ട് പരക്കുന്നു. ഈ അന്തരാത്മാവിലും ഇരുട്ട് പരക്കുന്നു.
ഓർക്കാൻ പണിപ്പെട്ട കാര്യങ്ങളെയെല്ലാം ഓർമ്മിപ്പിക്കുമീ പുസ്തക താളുകളെന്നും ഓർക്കാൻ പണിപ്പെട്ട കാര്യങ്ങളെയെല്ലാം ഓർമ്മിപ്പിക്കുമീ പുസ്തക താളുകളെന്നും
ആരാണ് നേരെന്നറിയണം, നേരിന്റെ വിലയറിയുന്നൊരാ വാക്കുരയ്ക്കണം. ആരാണ് നേരെന്നറിയണം, നേരിന്റെ വിലയറിയുന്നൊരാ വാക്കുരയ്ക്കണം.
വെമ്പുന്നൊരീയെൻ്റെ നീർരേഖകൾ ആഴങ്ങളറിയാതെ, തീരങ്ങളറിയാതെ ... വെമ്പുന്നൊരീയെൻ്റെ നീർരേഖകൾ ആഴങ്ങളറിയാതെ, തീരങ്ങളറിയാതെ ...
എൻ രക്തത്തിലും പ്രണയ പുഷ്പങ്ങൾ പൂക്കുന്നു.. എൻ രക്തത്തിലും പ്രണയ പുഷ്പങ്ങൾ പൂക്കുന്നു..
നിന്റെ സൗന്ദര്യം കണ്ടു ഇരെഴു ലോകവും കൊതിക്കവേ പതിയെ നീ ഭൂമിയുടെ കാമുകിയായ് നിന്റെ സൗന്ദര്യം കണ്ടു ഇരെഴു ലോകവും കൊതിക്കവേ പതിയെ നീ ഭൂമിയുടെ കാമുകിയായ്
ഊറിച്ചിരിച്ചു മഴുവോന്നു വീശി മരത്തിന്റെ കടക്കലും കുരങ്ങന്റെ കഴുത്തിലും ഊറിച്ചിരിച്ചു മഴുവോന്നു വീശി മരത്തിന്റെ കടക്കലും കുരങ്ങന്റെ കഴുത്തിലും