STORYMIRROR

Sandra C George

Tragedy

3  

Sandra C George

Tragedy

തേങ്ങൽ

തേങ്ങൽ

1 min
309

ഒരുപിടി കയറിന്മേൽ നിൻ പ്രാണൻ 

പിടഞ്ഞപ്പോൾ മറന്നു നീ തോഴാ, 

നിനക്കായി ജീവിച്ച മാതാപിതാക്കളെ 

മറന്നു നീ നിന്റെ സഖിയാവാൻ 

സ്വപ്നം നെയ്ത ആ പെൺപൂവിനെ 

ഒളിച്ചോടിയതെന്തിനു നീ സുഹൃത്തേ,

നിൻ നൊമ്പരങ്ങൾ നൈമിഷികമായിരുന്നില്ലേ.


Rate this content
Log in

Similar malayalam poem from Tragedy