Be a part of the contest Navratri Diaries, a contest to celebrate Navratri through stories and poems and win exciting prizes!
Be a part of the contest Navratri Diaries, a contest to celebrate Navratri through stories and poems and win exciting prizes!

Binu R

Tragedy Crime Inspirational


4  

Binu R

Tragedy Crime Inspirational


പ്രകൃതിസ്നേഹികൾ

പ്രകൃതിസ്നേഹികൾ

1 min 200 1 min 200

പരിസ്ഥിതിപ്രശ്നമെന്നോരിയിടുന്നൂ

കപടവാദികളാം 

പെരുമാനുഷകുലങ്ങൾ,

പ്രകൃതിയോടുതൊന്തരവുകാട്ടി

മറിച്ചിട്ടിരുന്നു പൊട്ടിച്ചിരിക്കുന്നൂ 

കപടപ്രകൃതിസ്നേഹികൾ... !


ആർക്കും ശല്യമില്ലാത്ത എത്രയോ 

മരങ്ങൾ സർക്കാരിനെ കൂട്ടുപിടിച്ചു

കപടപ്രകൃതിസ്നേഹികൾ

വെട്ടിമുറിച്ചിട്ടതുകണ്ടപ്പോൾ,

തേങ്ങിക്കരഞ്ഞുപോയതെൻമനം... !


പ്രകൃതിവികൃതികാട്ടിത്തുടങ്ങിയപ്പോൾ

തപിക്കുന്നമനമെല്ലാം ഉള്ളിൽ

ഊറിച്ചിരിക്കുന്നതുകാൺകേ 

ഉരുകുന്നൂ എന്മനവും അന്തരാളങ്ങളും

പൂർണ്ണതേജസ്സുമോജസും... !


എൻവീട്ടുപറമ്പിൻ ചുറ്റോളങ്ങളിൽ

 ഞാൻ നട്ടുവളർത്തിയതേന്മാവും

ചെംവരിക്കപ്ലാവും ആഞ്ഞിലിയും

വടക്കുതെക്കുനിന്നുംകിഴക്കുപടിഞ്ഞാറു

നിന്നും കൊണ്ടുനട്ടുനനച്ചുവളർത്തിയ

വന്മരങ്ങളെല്ലാം 

അയൽവാസികളുടെ കൂജനത്താൽ

തച്ചുതകർക്കേണ്ടിവന്നതിലെ 

എൻസന്താപം ഞാനാരോടുപറയേണ്ടൂ... !


എന്നിട്ടുനിന്നുപുലഭ്യംപുലമ്പുന്നതുപോൽ പറയുന്നൂ, 

പ്രകൃതികരയുന്നൂ 

മഴകുറയുന്നൂ  

വേനൽ കടുക്കുന്നൂ 

ഞാനും നീയും കരിയുന്നൂ, 

അതിനാൽ വച്ചുപോറ്റീടുക 

വരും തലമുറക്കായ് കോടികളും, 

ഒഴുക്കുക കോടികളും,  

അതു കണ്ടുണരട്ടെ ;

പ്രകൃതിയെ അറിയാത്ത ഐടി കളും 

കച്ചവട ആതുരശുശ്രൂഷകരും

കച്ചകപടവേദാന്തികളും

കപടകച്ചവടമേലാളന്മാരും... !


Rate this content
Log in

More malayalam poem from Binu R

Similar malayalam poem from Tragedy