STORYMIRROR

Jitha Sharun

Abstract

3  

Jitha Sharun

Abstract

പ്രകൃതി എന്ന പാഠപുസ്തകം

പ്രകൃതി എന്ന പാഠപുസ്തകം

1 min
173


മന:പാഠമാക്കിയ സിദ്ധാന്തങ്ങൾക്കപ്പുറം

ഹൃദിസ്ഥമാക്കിയ സമവാക്യങ്ങൾക്കപ്പുറം

പ്രകൃതി പഠിപ്പിച്ച പാഠങ്ങൾ


ഒരു ഉദയം

ഒരു അസ്തമയം

കാത്തിരിക്കുന്നു .

ഒരു അസ്തമയം

ഉദയവും......


കാടിനപ്പുറം –

മരുഭൂ ..

കടലിപ്പുറം

ആകാശം ..


ശക്തി

വാക്കിനതീതം

വാക്ക്

മനസ്സിനതീതം


മനസ്സ്

ബുദ്ധിയ്ക്കതീതം ...


മനുഷ്യൻ

പരിണമിക്കുന്നു

ഡാർവിന്റെ

“പരിണാമ സിദ്ധാന്തം”

എവിടെയും ..

പ്രകൃതി നിർധാരണങ്ങൾ ....


Rate this content
Log in

Similar malayalam poem from Abstract