Gopika Madhu

Abstract


3  

Gopika Madhu

Abstract


മോഹം

മോഹം

1 min 159 1 min 159

നിലാവിനായിരുന്നു

സൂര്യനെക്കാൾ 

ഭംഗി.... 

പക്ഷെ 

സൂര്യൻ 

ഉദിച്ചില്ലങ്കിൽ നിലാവ്

തനിച്ചായി

പോകും... 


ഈ വിരഹം 

മറികടക്കാൻ 

ആണൊ 

രാവിനെ പകൽ പ്രസവിച്ചത്...? 

അതോ 

മറിച്ചാണോ... 

പരസ്പരം 

കാത്തിരിക്കുമ്പോൾ 

ഉള്ള അനുരാഗം 

ആണൊ, 

മഴ ആയി പെയ്യാൻ 

തുടങ്ങിയത്... 


നനഞ്ഞു കുതിർന്ന മേനിയിൽ 

പരതിയ 

വിരലുകൾ 

ആരുടേതാണ്...? 

ഏത് 

വർണ്ണമാണ് 

എന്നെ 

മോഹിപ്പിച്ചത്...???


Rate this content
Log in

More malayalam poem from Gopika Madhu

Similar malayalam poem from Abstract