Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Drama Inspirational Children

4.6  

Sreedevi P

Drama Inspirational Children

മകൾ

മകൾ

1 min
289



എൻ ജീവിതത്തിലെ പ്രധാന വ്യക്തി എൻ മോളല്ലോ!

ലാളിച്ചോമനിച്ചു നേർ വഴിയിലൂടെ വളർത്തി ഞാനവളെ.

പാഠങ്ങൾ പഠിച്ചവളൊരു, ജോലി കരസ്ഥമാക്കി.

സന്തോഷത്തോടെ വിവാഹിതയാക്കി ഞാനവളെ.


കമ്പ്യൂട്ടറിൽ എനിക്കു വേണ്ടുന്നതെന്തെന്നറിയാതെ-

മിഴിച്ചു നിന്നു ഞാൻ……

കമ്പ്യൂട്ടറിലെ മാസ്മരികതകൾ വശത്താക്കിതന്നു-

എൻ മോളെനിക്ക്.

കഥകൾ, കവിതകളെഴുതാൻ പ്രേരണ ചെലുത്തി-

അവളെന്നിൽ.


എഴുതാനിഷ്ടമുള്ള ഞാൻ കഥകൾ, കവിതകൾ രചിച്ചു,

ആ സുന്ദര വലയത്തിൽ സുന്ദരമായ് ജീവിക്കുന്നു ഞാനും.

വളർത്തുക നമ്മൾ പെൺ കുട്ടികളെ ധൈര്യ സ്നേഹത്തോടെ.

നമ്മളുടെ മാലാഖമാര്‍, പെൺകൊടികൾ!



Rate this content
Log in

Similar malayalam poem from Drama