STORYMIRROR

Ajayakumar K

Drama Inspirational

3  

Ajayakumar K

Drama Inspirational

കയർ

കയർ

1 min
333

ഭീരുക്കൾ തേടുന്ന ദിവ്യവസ്തു 

നിരാശയെ കോർക്കുന്ന ചങ്ങല 

ആശ തൻ പാശം വെടിഞ്ഞീടുവാൻ 

മറന്നീടുന്ന മനുജനും ലോകവും 


സ്വപ്‌നങ്ങൾ കല്ക്കണ്ടം പോലെ 

മുന്നോട്ടുനയിക്കുന്ന ദിവ്യാമൃതം 

കൂണുകൾ മുളയ്ക്കും പോകും 

പിടിതരാത്ത പ്രഹേളികയായി 


ജീവിതം മിഠായിയായി മാറുന്നു 

വാങ്ങിയ കയർ തിരിച്ചു നൽകി 

നിരാശ ഒരുപിടി ചാരമായി 

അത് പുണ്യ നദിയിൽ ഒഴുക്കി 


Rate this content
Log in

Similar malayalam poem from Drama