None
രക്തപ്പുഴകൾ അണപൊട്ടി ഒഴുകുന്നു ഭരണകൂട ഭീകരത സംഹാര നൃത്തം ചവുട്ടുന്നു രക്തപ്പുഴകൾ അണപൊട്ടി ഒഴുകുന്നു ഭരണകൂട ഭീകരത സംഹാര നൃത്തം ചവുട്ടുന്നു
ഒരു നാൾ സൂര്യൻ ജ്വലിച്ചു അത് മഹാത്മാവായിരുന്നു ഒരു നാൾ സൂര്യൻ ജ്വലിച്ചു അത് മഹാത്മാവായിരുന്നു
പട്ടിണി പാവങ്ങളുടെയും ദുരിത- പുസ്തകമായിരുന്നു അവളുടെ കവിതകൾ പട്ടിണി പാവങ്ങളുടെയും ദുരിത- പുസ്തകമായിരുന്നു അവളുടെ കവിതകൾ
തുമ്പയും മുക്കുറ്റിയും മന്ദാരവും പുഞ്ചിരിച്ചു മനോരഥങ്ങൾ സന്തോഷ പൂക്കളമൊരുക്കി തുമ്പയും മുക്കുറ്റിയും മന്ദാരവും പുഞ്ചിരിച്ചു മനോരഥങ്ങൾ സന്തോഷ പൂക്കളമൊരുക്കി
കവിതൻ ഭാവനയിൽ മുകുളങ്ങളായി വിരിയുന്നു പച്ചയാം മനുജന്റെ ജീവിത മോഹങ്ങൾ കവിതൻ ഭാവനയിൽ മുകുളങ്ങളായി വിരിയുന്നു പച്ചയാം മനുജന്റെ ജീവിത മോഹങ്ങൾ
വീണ്ടും വരുന്നു വീണ്ടും വരുന്നു നന്തുണി പാട്ടുമായി പാണൻ വരുന്നു വീണ്ടും വരുന്നു വീണ്ടും വരുന്നു നന്തുണി പാട്ടുമായി പാണൻ വരുന്നു
പണ്ടൊരു കാലത്തു മാമല നാടിങ്കൽ മാബലി മന്നൻ ഭരിച്ചിരുന്നു പണ്ടൊരു കാലത്തു മാമല നാടിങ്കൽ മാബലി മന്നൻ ഭരിച്ചിരുന്നു
പ്രാപ്യമല്ലെന്നറിയാം എങ്കിലും ആശിക്കുന്നു ആരാമ തുല്യമായ ബാല്യത്തെ മുകരുവാൻ പ്രാപ്യമല്ലെന്നറിയാം എങ്കിലും ആശിക്കുന്നു ആരാമ തുല്യമായ ബാല്യത്തെ മുകരുവാൻ
സ്നേഹമെന്ന പദമിന്ന് അന്യമായി സ്നേഹമെന്ന വികാരം കുഴിച്ചുമൂടി സ്നേഹമെന്ന പദമിന്ന് അന്യമായി സ്നേഹമെന്ന വികാരം കുഴിച്ചുമൂടി
കാമാന്ധതയുടെ ദുർഭൂതങ്ങൾ വാഴുന്ന നാട്ടിൽ പുനർജ്ജനിക്കട്ടെ സ്ത്രീ സംഹാര രുദ്രയായി കാമാന്ധതയുടെ ദുർഭൂതങ്ങൾ വാഴുന്ന നാട്ടിൽ പുനർജ്ജനിക്കട്ടെ സ്ത്രീ സംഹാര രുദ്രയായി