Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Sreedevi P

Drama Children

4.3  

Sreedevi P

Drama Children

കുസൃതി കുടുക്ക

കുസൃതി കുടുക്ക

1 min 87 1 min 87

ഞാനാ വീട്ടിലാദ്യമായ് വന്നപ്പോൾ,

ആദ്യം കണ്ട കുട്ടി കുരുന്നല്ലേ നീ.

ദേവി!!! ദേവി!!! എന്നു വിളിച്ചെ-

ന്നരികത്തെത്തി ഓടിയകലു-

ന്നൊരു കൊച്ചു ബാലികെ

വീട്ടിലും, മുറ്റത്തും ഓടിച്ചാടി കളിച്ചു

പറന്നു നടക്കും കുഞ്ഞു പൂമ്പാറ്റേ,

നിൻറെ പൊട്ടിച്ചിരികളും, കുസൃതി കളികളും,

എൻ മനസ്സിലുയർന്നു പൊങ്ങിടുന്നു കുസൃതി കുടുക്കേ!!!

Rate this content
Log in

More malayalam poem from Sreedevi P

Similar malayalam poem from Drama