കൊലപാതകി
കൊലപാതകി


പതുക്കെ നടക്കും, പിന്നെ ഓടിനടക്കും,
മുൻ വിദ്യാർത്ഥിയെ കണ്ടു പ്രഫസർ,
പിന്നാലെ ചെന്ന് പതുക്കെ കയ്യിലൊരടി കൊടുത്തു.
ദേഷ്യത്തോടെ കൈ ചുരുട്ടി തിരിഞ്ഞ വിദ്യാർത്ഥി,
പ്രൊഫസറെ കണ്ടതും, കരഞ്ഞു പറഞ്ഞു തുടങ്ങി,
"എൻറെ കൂട്ടുകാരൻറെ കഴുത്തിലൊന്നു പിടിച്ചു ഞാൻ.
ഞാൻ കൈ വിട്ടതും മരിച്ചു നിലത്തു വീണു അവൻ……..
ഞാനൊരു കൊലപാതകി!!…….പാതകി!…….കൊലപാതകി!!……."