Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sandhya A.S

Romance Tragedy

2.6  

Sandhya A.S

Romance Tragedy

അവൾ തന്നെ ഓർമ

അവൾ തന്നെ ഓർമ

1 min
154


 ഒരു കൂട്ടിലെ ചില്ലയിൽ ഇരിക്കുമെൻ

 ആകാശം

 മന്ദസ്മിതമായി ഓടി മാറിയ കുളിർതെന്നൽ

 അവൾ തൻ മുടിയിഴപോലെ തോന്നി എൻ അരികിലെ നനുത്ത മഞ്ഞു 

 തുളളികൾ നിലനിർത്തുമീ വേഴാമ്പൽ


 ഇലകൾ എൻ മനസ്സിൽ അവൾ

 തൻ സ്ഥാനം കൽപിച്ചു

 എന്നിട്ടും ഞാനെന്ത അറിഞ്ഞില്ല

 ഒരു നീറ്റൽ കണം പോലെ

 എൻ മനസ്സിൽ അവൾ നിലനിൽക്കുന്നതെന്ന്


Rate this content
Log in

Similar malayalam poem from Romance