Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Krishnakishor E

Drama Tragedy Others

4.0  

Krishnakishor E

Drama Tragedy Others

അടഞ്ഞുപോയ പാൽക്കുപ്പികൾ

അടഞ്ഞുപോയ പാൽക്കുപ്പികൾ

1 min
210


മറന്നു പോയ ഇന്നലെകളിലെവിടെയോ

ഒളിച്ചിരിക്കാൻ മടികാണിച്ച ആ കൊച്ചു 

പയ്യനിന്നെന്തേ ഇത്ര തിടുക്കം 


രാത്രികൾ പകലാകുവാനും പകലുകൾ 

രാത്രിയായും മാറിയങ്ങുപോകുവാൻ

എന്തിനിത്ര വെപ്രാളം ?


ചുറ്റും ഇരുട്ടാണെന്ന് തോന്നുമ്പോഴും

സ്വയം വെളിച്ചമായവൻ ഇന്ന്

എന്തിനെയാണ് ഇത്ര ഭയക്കുന്നത്?


നാളെയെയോ അതോ ഇന്നോ

ഇതൊന്നുമല്ലെങ്കിൽ സ്വയം മറന്ന്

അമ്മാനമാടുന്ന സ്വന്തം മനസിനെയോ



Rate this content
Log in

Similar malayalam poem from Drama