STORYMIRROR

Jyothi Kamalam

Abstract Crime Fantasy

3  

Jyothi Kamalam

Abstract Crime Fantasy

“അഫക്ഷൻ, A FICTION”

“അഫക്ഷൻ, A FICTION”

1 min
199

അങ്ങകലെ ഏഴു മലകൾക്കും കരകൾക്കുമപ്പുറം

സുവർണ്ണ ദ്വീപിൽ ചില്ലു ജാലക കൂട്ടിൽ …

ഭയന്നു അറിഞ്ഞില്ല പരീക്ഷണശാലതൻ പുകച്ചുരുൾ

കരുതീല്ല ഇങ്ങനോട്ടുമേ കോവിഡെന്ന മഹാമാരി

കത്തിപ്പടരുമെന്നു ലോകത്തോളും 

ഉയരുന്നു പകർന്നു പൊന്തുന്നു.

 

കേട്ടുകേൾവി സത്യമെങ്കിൽ ഇവനാകാം അദൃശ്യനായി

ചൂഴ്ന്നിറങ്ങാം കാർന്നു മടങ്ങാം മുകിലിൻ കൂട്ടിലായ്.

ഇനിയെൻ ജീവൻ പോലും കൊടുക്കാൻ ബാധ്യസ്ഥൻ

മുഖാവരണ മറവിൽ വന്നു പോയൊരു ദുർഗതി

എന്ത് പ്രായശ്ചിത്തം എന്നറിവൂ…


നിർദിഷ്ടബുദ്ധി കടന്നു വന്നു ഞെരിച്ചു അവനെ

അടച്ചു കുപ്പിക്കൂട്ടിൽ; പുകച്ചു ബന്ധസ്ഥനായി

പൊട്ടിച്ചെടുത്തു അഴികൾ അവനൊരോന്നായ്

പ്രതികാരമല്ലിത് തെറ്റുകൾ പൊറുക്കട്ടെ എന്റെ നാടും നാട്ടാരും പൊറുക്കട്ടെ

ഇനിയൊരു മഹാവ്യധ പൊറുക്കില്ല ഞാൻ മാപ്പു മാപ്പു മാപ്പു

മുഖാവരണത്തിൽ കത്തിയമർന്ന ലോകം പൊറുക്കാ എന്നോട്

കത്തിയമരട്ടെ ഈ പരീക്ഷണശാല.


Rate this content
Log in

Similar malayalam poem from Abstract