STORYMIRROR

S NANDANA

Romance

3  

S NANDANA

Romance

അനുരാഗം

അനുരാഗം

1 min
223

ആദ്യാനുരാഗ നിർവൃതി-

യിൽ അറിയാതെ അലിയുന്നു

ഞാൻ പറയാതെ പറയുന്ന

പ്രണയ നിർവൃതിയിൽ.


ഇരുളിനെ ജയിക്കുമാ

നുറുങ്ങു വെട്ടത്തിൻ

നിശയിലും ഏഴഴകാമെ-

ന്നെ തരളിതയാക്കുവാൻ.


നീ എനിക്കായി രചി-

ച്ചൊരു പ്രണയവർണ്ണ

ത്തിൽ മുഴുകി ഞാനൊ-

രു മായാനിലാവായി.


പൂവാം നിൻ അധര-

ത്തിൻ മധുനുകരാൻ

നാളേറയായി കാത്തി-

രുന്നൊരു ശലഭമായി.


Rate this content
Log in

Similar malayalam poem from Romance