STORYMIRROR

Sreedevi P

Classics Inspirational

3  

Sreedevi P

Classics Inspirational

അമൃതാനന്ദമയി അമ്മ

അമൃതാനന്ദമയി അമ്മ

1 min
265

ദേവി! അമൃതാനന്ദമയി അമ്മേ നമോസ്തുതെ.

കാരുണ്യദായിനി ദേവി അമ്മേ നമോസ്തുതെ.


സദ് സന്ദേശങ്ങൾ ജനങ്ങൾകു ചൊല്ലി കൊടുക്കുന്നൊരമ്മേ,

സൽ പ്രവർത്തികൾ കാണിച്ചു കൊടുക്കും ദേവി.

ദുഷ് ചിന്തകളിൽ നിന്നവരെ അകറ്റി നിർത്തുന്നൊരമ്മേ!

കണ്ണീർ കടലിൽ നിന്നു രക്ഷിച്ചു നിർത്തിയും,

പരി പാലിക്കും അമ്മേ മനോഹരി.


ജീവിതം തന്നെ ലോക രക്ഷക്കായ് മാറ്റിവെച്ചു അമ്മ.

ലോക രക്ഷ ലക്ഷ്യമായ് പ്രവർത്തികും അമ്മേ,

സന്തതം നമസ്കാരം.


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam poem from Sreedevi P

നവരാത്രി

നവരാത്രി

1 min വായിക്കുക

സ്നേഹം

സ്നേഹം

1 min വായിക്കുക

ആരവം

ആരവം

1 min വായിക്കുക

ഭാര്യ

ഭാര്യ

1 min വായിക്കുക

ഗുണ്ടകൾ

ഗുണ്ടകൾ

1 min വായിക്കുക

പീഡനം

പീഡനം

1 min വായിക്കുക

Similar malayalam poem from Classics