കർമ്മങ്ങൾ നിരന്തരം ചെയ്തീടൂ കർമഫലങ്ങൾ ഇഛിക്കാതെ... കർമ്മങ്ങൾ നിരന്തരം ചെയ്തീടൂ കർമഫലങ്ങൾ ഇഛിക്കാതെ...
ഗുരുവേ താവക തേൻതുള്ളി നുകരുന്ന വണ്ടിണയായി മാറുവാൻ കഴിഞ്ഞില്ലല്ലോ ഗുരുവേ താവക തേൻതുള്ളി നുകരുന്ന വണ്ടിണയായി മാറുവാൻ കഴിഞ്ഞില്ലല്ലോ
ദേവി! അമൃതാനന്ദമയി അമ്മേ നമോസ്തുതെ. കാരുണ്യദായിനി ദേവി അമ്മേ നമോസ്തുതെ. ദേവി! അമൃതാനന്ദമയി അമ്മേ നമോസ്തുതെ. കാരുണ്യദായിനി ദേവി അമ്മേ നമോസ്തുതെ.