STORYMIRROR

Jitha Sharun

Fantasy

3  

Jitha Sharun

Fantasy

അമ്മയുടെ പൊട്ട്

അമ്മയുടെ പൊട്ട്

1 min
165

അമ്മയുടെ പൊട്ട്

നിറഞ്ഞ ചുവപ്പാണ്

മുഖത്ത് തെളിഞ്ഞ

ചുവപ്പ്.....

അമ്മയെ സ്നേഹിക്കുന്നത് എങ്ങനെ?....

അമ്മ തന്നെ സ്നേഹമാണല്ലോ...

നിറഞ്ഞ സ്നേഹം

ആ ചുവന്ന പൊട്ട് എന്റെ

ധൈര്യം

ആ ചുവന്ന പൊട്ട് എന്റെ

അഭിമാനം

ആ ചുവന്ന പൊട്ട് എന്റെ

അമ്മ സ്നേഹം

നിറഞ്ഞ നെറ്റിയിൽ

അമ്മ...നിറഞ്ഞ സ്നേഹം...

ചുവന്ന പൊട്ട് എന്നെ വിളിച്ചു

" മകളെ "......



Rate this content
Log in

Similar malayalam poem from Fantasy