വി റ്റി എസ്

Classics Inspirational Others

3  

വി റ്റി എസ്

Classics Inspirational Others

കഷ്ടപ്പാടിൻ്റെ മൂല്യം

കഷ്ടപ്പാടിൻ്റെ മൂല്യം

1 min
215ഒരിക്കൽ ഒരു പക്ഷി തേനീച്ചയോട് ചോദിച്ചു 

" നീ ഇത്രയും കഷ്ടപ്പെട്ട് തേൻ ഉണ്ടാക്കുന്നത് എന്തിനാണ്. മറ്റുള്ളവർ വന്ന് ഈ തേൻ മോഷ്ടിച്ചുകൊണ്ട് പോകില്ലേ ..? നിൻെറ കഷ്ടപ്പാട് വെറുതെ ആവില്ലേ..? മാത്രമല്ല നിനക്ക് വിഷമം തോന്നുന്നില്ലേ..? 


 തേനീച്ച മനോഹരമായി പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു.  


" അല്ലയോ മിത്രമേ...നമ്മളിൽ ആരും മോഷ്ടിക്കില്ല .കഷ്ടപ്പാടിൻ്റെ വില നമുക്ക് അറിയാം. മനുഷ്യർ മാത്രമേ എന്റെ തേൻ മോഷ്ടിക്കാൻ കഴിയൂ,.. തേൻമാത്രം. ..|| തേൻ ഉണ്ടാക്കുന്ന കലയെ മോഷ്ടിക്കാൻ ആവില്ല.


Rate this content
Log in

Similar malayalam story from Classics