എൻ്റെ പേരാണ് സിഗററ്റ്
എൻ്റെ പേരാണ് സിഗററ്റ്
എല്ലാവർക്കും നമസ്കാരം,
ഞാൻ ആരാണെന്നു അറിയോ?
എൻ്റെ പേരാണ് സിഗററ്റ്, നാട്ടിലെ സാധാരണ പേര് ബീടി.
എനിക്ക് ഒരുപാട് കഴിവുകൾ ഉണ്ട്. എന്നെ ഉപയോഗിക്കുന്ന നിങ്ങൾക്ക് അത് അറിയില്ല. അഥവാ അറിഞ്ഞാലും ഒരു പ്രാവശ്യം എന്നെ ഉപയോഗിച്ചാൽ മതി മണ്ടന്മാരെ പോലെ വീണ്ടും ഉപയോഗിക്കും,
അങ്ങനെ നിങ്ങളെ ഞാൻ കൊല്ലും.
എൻ്റെ പുക ശ്വസിച്ചാൽ മതി ബാക്കി പണി ഞാൻ നിങ്ങളുടെ ശ്വസകോശത്തിൽ കയറി കാൻസർ ആയി മാറി നിങ്ങളെ വേദനിപ്പിക്കും.
ഞാൻ ജനിച്ചത് പോലും നിങ്ങളെ കൊല്ലാൻ വേണ്ടിയാ. എനിക്കു പ്രവേശിക്കാനുള്ള വഴി നിങ്ങൾ തന്നെ കാട്ടിത്തരും.
നന്ദി, നമസ്കാരം
