Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Gopika Anilkumar

Drama Tragedy

3.5  

Gopika Anilkumar

Drama Tragedy

ഭ്രാന്തമായ ചിന്തകൾ

ഭ്രാന്തമായ ചിന്തകൾ

1 min 83 1 min 83

രാമു തുടർച്ചയായി അതി ദാരുണമായ അപകടങ്ങൾ സ്വപ്നം കണ്ടു. ചിലതൊക്കെ സംഭവിക്കുകയും ചെയ്തു. അവൻ ഒരുപാട് പേരോട് പറഞ്ഞു പക്ഷേ ആരും അവനെ വിശ്വസിച്ചില്ല. അവസാനം അവനു ഉറക്കം നഷ്ടപ്പെട്ടപ്പോൾ ഒരു ഡോക്ടറെ കാണാൻ തീരുമാനിച്ചു. അവൻ ആ ഡോക്ടറോട് എല്ലാം തുറന്നു പറഞ്ഞു. അദ്ദേഹം ഒന്നും വിശ്വസിക്കാതെ ഭ്രാന്തനായി മാറ്റി രാമുവിനെ. കാരണം രാമു പല അപകടങ്ങളിൽ നിന്നും തന്നെ രക്ഷിച്ചു. അവനെ അടുത്തറിയുന്തോറും കൂടുതൽ അത്ഭുതങ്ങൾ ആ ഡോക്ടർ അറിഞ്ഞു തുടങ്ങി. അദ്ദേഹം അയാളുടെ വാക്കുകളെ ഒരു വലിയ ഗ്രന്ഥം ആക്കാൻ തീരുമാനിച്ചു. അങ്ങനെ പതിയെ ആ ഭ്രാന്തൻ ലോകം അംഗീകരിക്കുന്ന മനുഷ്യൻ ആയി മാറി.

Rate this content
Log in

More malayalam story from Gopika Anilkumar

Similar malayalam story from Drama