Gopika Anilkumar

Drama

3.0  

Gopika Anilkumar

Drama

മോഹൻലാൽ

മോഹൻലാൽ

1 min
134


നമ്മുടെ ലാലേട്ടൻ , അപൂർവ്വമായ വ്യക്തി. നമ്മുടെ മലയാളിയുടെ അഹങ്കാരം, സ്വത്ത്, അഭിമാനം; അങ്ങനെ പറഞ്ഞാൽ തീരില്ല,ശരിയല്ലേ... കേരളത്തിൽ മാത്രമല്ല. ലോകമെമ്പാടും ഉള്ള മലയാളികളും അന്യ സംസ്ഥാനക്കാരും ഒരുപോലെ നെഞ്ചിലേറ്റിയ നടൻ.


ഏതൊക്കെ വേഷം കിട്ടിയാലും അതിൽ അഭിനയിക്കാതെ "ജീവിക്കുന്ന" വ്യക്തി. കുട്ടികളുടെ അടുത്ത് ചോദിച്ചാൽ പോലും പറയും "നമ്മട ലാലേട്ടൻ, എനിച്ച് ലാലേട്ടനേയാ ഇഷ്ടം എന്ന്".


ഇതിൽ കൂടുതൽ ആ മഹാനായ വ്യക്തിയെ പറ്റി എന്താണ് പറയേണ്ടതു...അദ്ദേഹത്തെ പറ്റി എഴുതാൻ കിട്ടിയത് പോലും എൻ്റെ മഹാഭാഗ്യം എന്ന് കരുതുന്നു.


Rate this content
Log in

Similar malayalam story from Drama