STORYMIRROR

Gopika Anilkumar

Drama Inspirational

2.3  

Gopika Anilkumar

Drama Inspirational

ഞങ്ങളാണ്...

ഞങ്ങളാണ്...

1 min
244


നമസ്കാരം. ഞങ്ങളുടെ പേരാണ് ഇയർഫോൺ. ഞങ്ങൾക്ക് 2 തലയുണ്ട്, എന്നാലും ഒരു ഉടലാണ്. ഞങ്ങൾക്ക് ഒരു വിഷമം പറയാനുണ്ട്. നിങ്ങൾ ഞങ്ങളെ ഉപയോഗിക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്, ഒരുപാട്,പക്ഷേ സഹിക്കാൻ പറ്റാത്ത ശബ്ദത്തിൽ നിങ്ങൾ കേൾക്കുമ്പോൾ നിങ്ങളുടെ നന്മയെ കരുതിയാണ് ഞങ്ങൾ സ്വയം മരിക്കുന്നത്. അപ്പോൾ നിങ്ങൾ ഞങ്ങൾ ചീത്തയാണെന്ന് പറയും. ആ നിമിഷമാണ് കൂട്ടുകാരെ ഞങ്ങൾ കരയുന്നത് കാരണം ഞങ്ങളെ നിങ്ങൾ മനസ്സിലാക്കാത്തത് കൊണ്ട്. അതുകൊണ്ട് ദയവ് ചെയ്ത് കൂട്ടുകാരെ കുറഞ്ഞ ശബ്ദത്തിൽ ഞങ്ങളെ ഉപയോഗിച്ച് രക്ഷപ്പെടുത്തുക. ഇത് ഞങ്ങളുടെ അപേക്ഷയാ.


Rate this content
Log in

Similar malayalam story from Drama