Gopika Anilkumar

Inspirational Children

4.0  

Gopika Anilkumar

Inspirational Children

മനോഹരമായ ചിരി

മനോഹരമായ ചിരി

1 min
646


ഒരു രണ്ട് വർഷം മുൻപ് മറക്കാൻ പറ്റാത്ത ഒരു തീവണ്ടി യാത്രയുണ്ട് കൂട്ടുകാരെ... ഒഡീഷയിലെ ഒരു സ്റ്റേഷനിൽ എത്തിയപ്പോർ ഒരു 7 വയസ്സ് തോന്നിക്കുന്ന ഒരു കുട്ടി വിശക്കുനെന്ന് പറഞ്ഞോണ്ട് തീവണ്ടിയുടെ ജന്നലിൽ മുട്ടി, ഞാൻ കള്ളമാണെന്നു വിചാരിച്ച് ശ്രദ്ധിച്ചില്ല. പക്ഷേ കൂട്ടുകാരെ, എന്റെ മുന്നിൽ വെച്ച് ആ ബാലൻ എല്ലാവരും കളയുന്ന ഭക്ഷണം നുള്ളി പെറുക്കി തിന്നുന്നു. ആ കാഴ്ച്ച കണ്ട ഉടൻ തന്നെ ഞാൻ എനിക്ക് തിന്നാൻ വെച്ചിരുന്ന കേക്കും ഇടിലിയും അപ്പോൾ തന്നെ എടുത്തു കൊടുത്തു. കൂട്ടുകാരെ, ആ സമയത്ത് ആ ബാലന്റെ മുഖത്ത് ഞാൻ ഒരു പുഞ്ചിരി കണ്ടു ഞാൻ. എൻ്റെ ജീവിതത്തിൽ ഇതുവരെ കാണാത്ത മനോഹരമായ ചിരി.


Rate this content
Log in

Similar malayalam story from Inspirational