STORYMIRROR

Gopika Anilkumar

Children Stories Inspirational

1  

Gopika Anilkumar

Children Stories Inspirational

ടോം ആൻഡ് ജെറി

ടോം ആൻഡ് ജെറി

1 min
255

നമ്മുടെ ഇഷ്ട കഥാപാത്രം. എപ്പോഴും വഴക്കും കൂടി നടക്കും. പക്ഷെ എത്ര വഴക്കിട്ടാലും രണ്ടിനും പിരിയാൻ കഴിയില്ല. അവർ രണ്ട് പേരും കൂടി തല്ല് കൂടും, എന്നാൽ മൂന്നാമൻ വന്നാലോ അവർ ഒന്നാകും. ഇതു നിർമ്മിച്ച ആൾ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഇത്രയും വലിയ അറിയപ്പെടുന്ന ഒരു കാർട്ടൂൺ കഥാപാത്രം ആയി മാറും എന്ന്. ജനിച്ചു രണ്ടര വയസ്സ് കഴിഞ്ഞാൽ അങ്ങ് മരണം വരെ ഒരു പോലെ ആസ്വദിക്കുന്ന ഒന്നായി മാറി ഈ രണ്ട് കഥാപാത്രങ്ങൾ.


ഇതിൽ നിന്നും കൂട്ടുകാർക്ക് എന്ത് മനസ്സിലായി? ആരുമായി വഴക്കിട്ടാലും പറഞ്ഞ് തീർക്കുക. കഴിവതും വേറൊരാളിൻ്റെ അഭിപ്രായം മാനിക്കുക.


साहित्याला गुण द्या
लॉग इन