Gopika Anilkumar

Romance Inspirational

3.5  

Gopika Anilkumar

Romance Inspirational

ടെക്നോളജി കാലത്തെ പ്രണയം

ടെക്നോളജി കാലത്തെ പ്രണയം

1 min
327


നേരിലെ ഹായ് എന്നതിനേക്കാൾ മൊബൈലിലെ "ഹായ്"ക്ക് പ്രാധാന്യം...

കത്തുകൾക്കായ് ദിവസങ്ങൾ കാത്തിരുന്ന നമ്മൾക്കിപ്പോൾ

മൊബൈലിലെ മെസ്സേജുകൾക്ക് വേണ്ടി ഒരു സെക്കന്റ് പോലും കാത്തിരിക്കാനുള്ള ക്ഷമ ഇല്ല.

പരസ്പരം നോക്കുവാൻ പോലും പേടിച്ചിരുന്ന അന്നത്തെക്കാലം 

എന്നാൽ ഇന്നത്തെക്കാലത്താണെങ്കിലോ?

ആക്സിഡന്റിൽ പോലും സെൽഫി എടുക്കുന്ന കാലം.

അവസാനം ടെക്നോളജിയിലൂടെ "ബ്രേക്ക് അപ്പ്" പറഞ്ഞ് പിരിയുന്ന പ്രണയം.

എന്നിരുന്നാലും

100ൽ ഒരു 3% വളരെ നല്ല ടെക്നോളജി പ്രണയങ്ങൾ നമുക്കിടയിൽ ഉണ്ട്.

"ടെക്നോളജി പ്രണയങ്ങൾ ഒരിക്കലും അഴുക്ക് എന്നല്ല ഞാൻ ഉദ്ദേശിച്ചത്

മറിച്ച് "ഒരു കരുതൽ എപ്പോഴും വേണം."


Rate this content
Log in

Similar malayalam story from Romance