ഞാൻ ആമി....
സ്വപ്നങ്ങളുടെ കൂട്ടുകാരി....
യഥാർത്ഥ പേര് Hamsheena എന്നാണ്.
കോളേജിലെ കൂട്ടുകാർ വിളിക്കാറുള്ള ആമി എന്ന പേരിനോടുള്ള ഇഷ്ടവും എന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയോടുള്ള സ്നേഹവുമാണ് എഴുതുമ്പോൾ ആമി എന്ന നാമമുപയോഗിക്കാനുള്ള പ്രചോദനം....
എഴുതുന്ന ഓരോ വാചകങ്ങളും അങ്ങേയറ്റം ആസ്വദിക്കാറുള്ള... Read more
ഞാൻ ആമി....
സ്വപ്നങ്ങളുടെ കൂട്ടുകാരി....
യഥാർത്ഥ പേര് Hamsheena എന്നാണ്.
കോളേജിലെ കൂട്ടുകാർ വിളിക്കാറുള്ള ആമി എന്ന പേരിനോടുള്ള ഇഷ്ടവും എന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയോടുള്ള സ്നേഹവുമാണ് എഴുതുമ്പോൾ ആമി എന്ന നാമമുപയോഗിക്കാനുള്ള പ്രചോദനം....
എഴുതുന്ന ഓരോ വാചകങ്ങളും അങ്ങേയറ്റം ആസ്വദിക്കാറുള്ള ഒരാളാണ് ഞാൻ.....
അക്ഷരങ്ങളിലൂടെ ജീവിക്കണം അതാണ് എനിക്കിഷ്ടം.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാനെഴുതുന്ന ഓരോ അക്ഷരങ്ങളോടും എനിക്ക് പ്രണയമാണ്....
ഒടുങ്ങാത്ത പ്രണയം.....
E-mail : Sheenaaami1231@gmail. Com Read less