Jitha Sharun
Fantasy
എവിടെക്കാണ് ഈ യാത്ര?
ഇടയിൽ ഒരു നേരം
ഇരിക്കാതെ,
ദീർഘമീ യാത്ര.
സുന്ദര സായാഹ്നം തേടി -
തേടി അലയുന്ന
പക്ഷി കണക്കെ,
ജീവിതം തെരെഞ്ഞു
ഒരു കര അണയാൻ...
അമ്മൂമ്മ ജിത
പാവം
വേദന....
മാർച്ച്
പേന
ആ ബീച്ച് അടച്...
സമയം
കുഞ്ഞുമേഘങ്ങൾ
തണൽ മരം
ഒരു മുടക്ക്...
എന്നിലെ എന്നോട് വാശിപ്പുറത്തൊന്നു പന്തയം വെച്ചതും തെറ്റ് എന്നിലെ എന്നോട് വാശിപ്പുറത്തൊന്നു പന്തയം വെച്ചതും തെറ്റ്
തൂലികയും അക്ഷരങ്ങളാൽ ഭാരപെട്ടു കുത്തി കുറിച്ചിട്ടും വിങ്ങൽ തെല്ലും മാറിയില്ല .. തൂലികയും അക്ഷരങ്ങളാൽ ഭാരപെട്ടു കുത്തി കുറിച്ചിട്ടും വിങ്ങൽ തെല്ലും മാറിയില്ല ....
വീണ്ടും മറ്റൊരു തിരയായി നീ തിരിച്ചു വന്നപ്പോൾ. വീണ്ടും മറ്റൊരു തിരയായി നീ തിരിച്ചു വന്നപ്പോൾ.
അക്ഷരങ്ങൾപെറുക്കിവയ്ച്ചെഴുത്തുകൾ തുടങ്ങി. അക്ഷരങ്ങൾപെറുക്കിവയ്ച്ചെഴുത്തുകൾ തുടങ്ങി.
ഹാ! കാണാം എനിക്കിന്ന്, എന്റെ അവസാനങ്ങൾ!!! ഹാ! കാണാം എനിക്കിന്ന്, എന്റെ അവസാനങ്ങൾ!!!
എന്തിനു മഴതുള്ളി എന്നോടി കഥ പറഞ്ഞുവെന്ന് ചിന്തിച്ചു ഞാൻ എന്തിനു മഴതുള്ളി എന്നോടി കഥ പറഞ്ഞുവെന്ന് ചിന്തിച്ചു ഞാൻ
ഒരുമയുടെ ഏറ്റവും വലിയ ഉത്സവത്തിന്റെ,വലിയ കൊടിയേറ്റം. ഒരുമയുടെ ഏറ്റവും വലിയ ഉത്സവത്തിന്റെ,വലിയ കൊടിയേറ്റം.
നിൻ പ്രണയമാപിനിയിൽ ഞാൻ തെളിയുന്ന നേരം.. നിൻ പ്രണയമാപിനിയിൽ ഞാൻ തെളിയുന്ന നേരം..
പല്ലി കുഞ്ഞ് ചിരിച്ചു , കൂടെ ഞാനും .. പല്ലി കുഞ്ഞ് ചിരിച്ചു , കൂടെ ഞാനും ..
അയാൾ രാത്രിയെ പ്രണയിച്ചുറങ്ങി അയാൾ രാത്രിയെ പ്രണയിച്ചുറങ്ങി
യാത്ര പോകാം, ഒരു സുന്ദരയാത്ര യാത്ര പോകാം, ഒരു സുന്ദരയാത്ര
എന്റെ യാത്ര ഞാൻ തുടർന്നു എന്റെ യാത്ര ഞാൻ തുടർന്നു
നിന്നിലേയ്ക്കു മാത്രം തുളുമ്പാൻ കൊതിയ്ക്കുന്ന അതേ പുഴയുടെ അടങ്ങാത്ത വെമ്പലുകൾ.. നിന്നിലേയ്ക്കു മാത്രം തുളുമ്പാൻ കൊതിയ്ക്കുന്ന അതേ പുഴയുടെ അടങ്ങാത്ത വെമ്പലുകൾ..
വിരളമല്ലെങ്കിലും വിധിയോട് കിന്നരിച്ചീടാൻ മറക്കുന്നതിനിയെന്തിന്! വിരളമല്ലെങ്കിലും വിധിയോട് കിന്നരിച്ചീടാൻ മറക്കുന്നതിനിയെന്തിന്!
പുതിയൊരു വീഥി നീ ഉളവാക്കി അതിൽ താരകരാവുമായ് വരവായി പുതിയൊരു വീഥി നീ ഉളവാക്കി അതിൽ താരകരാവുമായ് വരവായി
കേൾക്കുന്നുണ്ട് നീയെന്ന ജലശംഖിലെ കടലിരമ്പങ്ങൾ.. കേൾക്കുന്നുണ്ട് നീയെന്ന ജലശംഖിലെ കടലിരമ്പങ്ങൾ..
ഒരു രാത്രി കൂടി ഞാൻ കൂട്ടിരിക്കാം ഒരു രാത്രി കൂടി ഞാൻ കൂട്ടിരിക്കാം
ഏറെ കവിത പിറന്നെങ്കിലും പിച്ചക്കാരന്റെതായിരുന്നു മികച്ചത് ഏറെ കവിത പിറന്നെങ്കിലും പിച്ചക്കാരന്റെതായിരുന്നു മികച്ചത്
നിശാഗന്ധി പൂക്കളിൽ നീയാണതിലോല സുഗന്ധം വഹിക്കും മനോഹരിനീ. നിശാഗന്ധി പൂക്കളിൽ നീയാണതിലോല സുഗന്ധം വഹിക്കും മനോഹരിനീ.
നിശാശലഭങ്ങൾക്കുമുയരെ നിഴലും വെളിച്ചവുമിണ ചേർന്നു. നിശാശലഭങ്ങൾക്കുമുയരെ നിഴലും വെളിച്ചവുമിണ ചേർന്നു.