STORYMIRROR

Sandra C George

Drama

2  

Sandra C George

Drama

വ്യഥ

വ്യഥ

1 min
294

ഇനിയും എന്തിനീ ജീവിതം 

കണക്കുകൾ തൻ തുലാസിൽ 

നഷ്ടസ്വപ്‌നങ്ങൾ കുന്നുകൂട്ടാനായ് 

അറിയാം ഈ സന്തോഷം നൈമിഷികമെന്ന് 

എന്തിനെന്നറിയില്ല ആർക്കുവേണ്ടിയെന്നറിയില്ല 

എൻ ജീവിതനൗക ഇനിയും മുന്നോട്ട്.


Rate this content
Log in

Similar malayalam poem from Drama