Republic Day Sale: Grab up to 40% discount on all our books, use the code “REPUBLIC40” to avail of this limited-time offer!!
Republic Day Sale: Grab up to 40% discount on all our books, use the code “REPUBLIC40” to avail of this limited-time offer!!

Sreedevi P

Drama Inspirational Children

4.3  

Sreedevi P

Drama Inspirational Children

വഴിത്തിരിവ്

വഴിത്തിരിവ്

1 min
153


ഓണസദ്യ ഉണ്ണാനാകാതെ വിഷമിച്ചിരുന്നൊരു,

ദരിദ്ര ബാലന്, സ്കോളർഷിപ്പ് കിട്ടിയ വിവരമറിഞ്ഞ്,

അവനാകെ അത്ഭുതസ്തബ്ധനായി,

അത്യാഹ്ളാദത്തോടെ കൂകി വിളിച്ചവൻ,

അമ്മയെ കെട്ടിപ്പിടിച്ചു ചൊല്ലി, "വന്നെത്തീ നമുക്കു സന്തോഷം!"

ആനന്ദംകൊണ്ട് നിറഞ്ഞു അമ്മയുടെ കൺകളും.

അപ്രതീക്ഷിതമാം ഈ ഭാഗ്യം, നിറച്ചു അവൻറെ,

മനസ്സിൽ നിർന്നിമേഷ സന്തോഷം!



Rate this content
Log in

More malayalam poem from Sreedevi P

Similar malayalam poem from Drama