വിജയം
വിജയം
ഓരോ ദിവസവും
നാം വിജയികൾ
ആകണം...
മനസ്സിന്റെ
ആഴങ്ങളിൽ
എവിടെയോ
വരച്ചിട്ട
തോൽവി
എന്ന
അസുരൻ
ആ അസുരന്റെ
തോൽവി
അതാണ്
മനുഷ്യന്റെ
വിജയം
തോളിൽ
തൂക്കിയിട്ട
കറുത്ത
ബാഗ്
നിറയെ
പരാജിതന്റെ
നഷ്ട സ്വപ്‌നങ്ങൾ...
ആ അസുരൻ
അടങ്ങാത്ത
ദേഷ്യം
ഉള്ളിൽ
കൊണ്ട്
നടക്കുന്നവൻ
അയാളെ
തോൽപ്പിച്ചു
മുന്നേറാം....
വിജയം നേടാം...
