STORYMIRROR

Mazin sha

Classics Inspirational

2  

Mazin sha

Classics Inspirational

വേര്

വേര്

1 min
49


ഭൂമിയുടെ അകത്തളത്തിലേക്ക്

ആഴ്ന്നിറങ്ങുന്ന വേരുകൾ.

ഭൂമിതൻ അടിത്തറയിലേക്ക്.


പടരുന്ന കചത്തെ പോലെ,

കൂട്ടുകെട്ടിയെ ശിൽപ്പിയെ പോലെ

ഭൂമീടെ അകത്തളത്തിൽ കൂട്ടമായി

ശക്തി പടരുന്ന വേരുകളിലൂടെ

ഭൂമിക്കുമീതെ പടർന്നുയിരുന്ന


പടു വൃക്ഷങ്ങളെ പിടിച്ചുനിർത്തുന്ന

ഓരോ വൃക്ഷങ്ങൾക്കുപിന്നിലും

വേരെന്ന ശക്തിയുടെന്ന് നാമോർക്കണം 


Rate this content
Log in

Similar malayalam poem from Classics