സർഗ്ഗത്മകഥ
സർഗ്ഗത്മകഥ
ശാന്തനായി ഇരിക്കുമ്പോഴൊക്കെ
ഞാൻ പ്രപഞ്ചത്തെ നോക്കിയിരുന്നു
ദൈവ കരങ്ങളാൽ, അവിടെന്നും കലവറയാണ്
തിളങ്ങുന്ന ഓരോ നക്ഷത്രവുമോരോ രുചികളാണ്
നവ രസങ്ങളുടെ കുളിരേറ്റ്
അവ വർണിച്ചു തുടങ്ങിയപ്പോഴാണ്
ലോകർ അതിനെ സർഗാത്മഗത എന്ന് കൂവിയത്!
