STORYMIRROR

Mazin sha

Drama Inspirational

3  

Mazin sha

Drama Inspirational

ഉമ്മാക്കൊരുമ്മ

ഉമ്മാക്കൊരുമ്മ

1 min
127


പ്രേമത്തിൽ ഇരുണ്ടാണ്ടു പോയ ലോകത്ത്

ഈ ലോകം തൻ പതിപ്പിലാണീ

പാപിതൻ ജന്മം, അമ്മിഞ്ഞപ്പാലിന്റെ

മാധുര്യത്തെ അറിയാനന്തേ വൈകി!

വാടുന്ന പനിനീരിൻ ഗന്ധം ആസ്വദിച്ചും

പത്തുമാസം പോറ്റിയ എനുമ്മയെ മറന്നിട്ടും

തേച്ചിട്ടു പോയ ജീവിതപങ്കാളിക്കുവേണ്ടി൪

കളഞ്ഞില്ലയോ ഞാൻ എൻപോറ്റുമ്മയേ

കരഞ്ഞിട്ടു കാര്യമില്ലെങ്കിലും കരയുന്നു…

ഞാനിപ്പോഴുമാ പ്രേമത്തിൽ മുഴുകിയ

ആണ്ടുകൾ ഓർത്തോർത്തു ഞാനറിഞ്ഞു

എൻ നിധിയേ കാലങ്ങളോമായി മൺ മറഞ്ഞില്ലേ

കാണുവാൻ ആകുമോ ഒരു നിമിഷം


Rate this content
Log in

Similar malayalam poem from Drama