സ്നേഹം
സ്നേഹം
ദൈവനുഗ്രഹം കൊണ്ടുവന്റെ
സ്നേഹ പേമാരിയിൽ നിന്നിറ്റു
വീണ സ്നേഹ തുള്ളി അറിയാതെ
മണ്ണിലലിയുന്ന പോലെയാണെൻ സ്നേഹം
ചിലപ്പോൾ എത്ര തിരഞ്ഞാലും കണ്ടെന്നുവരില്ല..
പക്ഷേ, ആ മണ്ണിൽ നിന്നുയരുന്ന വർഷത്തിന്റെ
ഓരോ ഫലങ്ങളിലും അതെന്നും ഉണ്ടാവും
എന്നെങ്കിലും നീയെന്റെരികിലേക്കണഞ്ഞെങ്കിൽ
ആ വൃക്ഷ ശിഖിലങ്ങൾക്കു താഴെ സ്നേഹ
തണലേകിയേനെ..

