നിന്റെ ലോകത്തിൽ എന്റെ അടയാളങ്ങൾ പതിപ്പിച്ച- വനോ ഞാൻ? നിന്റെ ലോകത്തിൽ എന്റെ അടയാളങ്ങൾ പതിപ്പിച്ച- വനോ ഞാൻ?
പല്ലുകൾ ആഴ്നിറങ്ങി രക്തമൂറ്റും പോൽ വാക്കുകൾ ആഴ്നിറങ്ങും ചങ്കിലേക്ക് പല്ലുകൾ ആഴ്നിറങ്ങി രക്തമൂറ്റും പോൽ വാക്കുകൾ ആഴ്നിറങ്ങും ചങ്കിലേക്ക്