STORYMIRROR

Sreedevi P

Classics

3  

Sreedevi P

Classics

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം

1 min
161

സ്വാതന്ത്ര്യം എന്ന പദത്തിനെന്തർത്ഥം?              

യോഗ്യമായ കർമ്മങ്ങൾ ചെയ്യുക എന്നർത്ഥം.        

      

അറിവുകൾ നേടിയും, സരസഭാഷണം നടത്തിയും, 

കൂട്ടിയിണക്കുക ജന സമൂഹത്തെ.


പൊൻ വിളയിക്കുക കൃഷിയിടങ്ങളിൽ. 

സേവനമനുഷ്ഠിക്ക നാം ജനങ്ങൾക്കായ്

പ്രവർത്തിയ്ക്കുക രാജ്യ പുരോഗതിയ്ക്.


വീര ജവാന്മാരായ് വാഴുക നമ്മൾ.

ഇതാണ് സ്വാതന്ത്യം, നമ്മുടെ സ്വാതന്ത്യം.



Rate this content
Log in

Similar malayalam poem from Classics