Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Romance Classics Inspirational

4.3  

Sreedevi P

Romance Classics Inspirational

സഖി

സഖി

1 min
179


അമ്പലത്തിൽ തൊഴുതു മടങ്ങുമ്പോൾ,

വഴിയിൽ കണ്ടു ഞാനൊരു സുന്ദരിയെ.


ദിവസങ്ങൾ ഞങ്ങളെ പരസ്പരാകർഷിതമാക്കി.

അവളെ ജീവിത സഖിയായ് സ്നേഹിക്കേണം.


ഞങ്ങളുടെ സന്തോഷം മുകിളകളായ് പൊങ്ങിടേണം.

സഖീ വരൂ……..വരൂ…….അടുത്തു വരൂ.


അണയൂ നീ! എന്നിലേകോടിയണയൂ…….!

ജീവിത വീചികൾ തുഴയാം, ഒന്നിച്ചു തുഴയാം നമുക്കും.

 ഓമലാളെ………! എന്നോമലാളേ…………..!


Rate this content
Log in

Similar malayalam poem from Romance