STORYMIRROR

Binu R

Inspirational

4  

Binu R

Inspirational

റിപ്പബ്ലിക് ദിനാശംസകൾ.ബിനു R

റിപ്പബ്ലിക് ദിനാശംസകൾ.ബിനു R

1 min
217


ഒത്തൊരുമിച്ചു നിൽക്കാമെന്നൊരു

മറുവാക്കുചൊല്ലിപ്പിരിഞ്ഞു

ജന്മങ്ങൾ പിഴക്കാത്തവർ

എന്നെയും നിന്നെയും മാനത്തു

പറക്കാൻ കൂടുതുറന്നുവിട്ടവർ

ഹരിതാംബയുടെ മാണിക്യക്കല്ലുകൾ!


ജന്മസ്വാതന്ത്യം നൽകി ഭൂമിയും വാനവും

പിറന്നുവീണപ്പോൾത്തന്നെ ശ്വസിച്ചു

ഭാരതാംബതൻ നേരുംനെറിയും നിറഞ്ഞ

വായുവും തപ്തനിശ്വാസങ്ങളും

തികഞ്ഞരാവിന്റെ മേൽപൊലിഞ്ഞതെല്ലാം

ചുടുക്കണ്ണീരും സന്തോഷത്തിൻ

പരിഭവചെണ്ടുമല്ലിപ്പൂക്കളും!

     


Rate this content
Log in

Similar malayalam poem from Inspirational