STORYMIRROR

Jitha Sharun

Drama

2  

Jitha Sharun

Drama

പ്രിയം

പ്രിയം

1 min
120

എനിക്കേറ്റം പ്രിയമായിരുന്നു

എന്റെ ബാല്യം

അമ്മമ്മ എന്റെ പ്രിയതരമാർന്നൊരു ഓർമ


കഥകൾ ചൊല്ലി തന്നു,

പിന്നെ പാട്ടുകൾ പാടി

എന്നെ ഓമനയാക്കി

എന്റെ പരിഭവങ്ങൾ, പരാതികൾ

എല്ലാം കേട്ടു...


ആരുണ്ട് എന്നെ കേൾക്കാൻ

ഇപ്പോ ആരുണ്ട് എന്നെ അറിയാൻ

പോയ്‌ പോയ ബാല്യം

പിന്നെ എന്റെ അമ്മമ്മ 


Rate this content
Log in

Similar malayalam poem from Drama