STORYMIRROR

Gopika Madhu

Abstract

3  

Gopika Madhu

Abstract

ഒരുമിച്ച്

ഒരുമിച്ച്

1 min
395

കാറ്റ് പറഞ്ഞു മഴയ്ക്ക് എന്നെ ആണ് ഇഷ്ടം എന്നു..

അതുകൊണ്ടാണ്

മഴയ്ക്ക് ഒപ്പം കാറ്റു

വീശുന്നത്...

മഴവില്ല്

ചിരിച്ചു... 

എന്നിട്ട്

പറഞ്ഞു:

അങ്ങനെ അല്ല.

കാറ്റ് വീശിയാൽ

ഉള്ള

മഴ കൂടി

പോകും...

നി

ഒരു

കാര്യം ചെയ്യു...

മഴയ്ക്ക് മുന്നേ പെയ്യാതെ ഇരിക്കൂ...

അപ്പോൾ നിങ്ങൾക്ക്  ഒരുമിച്ചു

പെയ്യാം...

അതല്ലേ സ്നേഹം...?


കാറ്റ് നിശബ്ദ ആയി.

ഒരു

നിമിഷം...

കാറ്റ്

മഴവില്ലിനെ

കെട്ടിപ്പുണർന്നു...

എന്നിട്ട്  മഴ

പെയ്യുന്നതും

നോക്കി ഇരുന്നു...

വേഴാമ്പലിനെ 

പോലെ...

ക്ഷമയോടെ  

മാഞ്ഞു പോകുന്നതിനു

മുൻപ്,

മഴവില്ല് ഒരു കാര്യം

പറഞ്ഞു,

വീശുമ്പോൾ

ആവേശം

കാണിച്ചു ആരെയും

കൊല്ലരുത്..!


Rate this content
Log in

Similar malayalam poem from Abstract