Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Drama Children

4.7  

Sreedevi P

Drama Children

ഓമനകുഞ്ഞ്

ഓമനകുഞ്ഞ്

1 min
290


ചിരി തൂകി നില്കും ഓമനകുഞ്ഞേ,

എന്നെ അമ്മയാക്കിയ പൊൻകുഞ്ഞേ,

നിന്നെ കണ്ടു ഞാൻ സന്തോഷിച്ചിടട്ടെ.


എൻറെ ജീവനും നി സ്നേഹവും നി,

എൻ ജീവിതം തന്നെ നീയണോമലേ.

നിന്നെ പഠിപ്പിച്ചു മിടുക്കിയാക്കിടേണം,

പണികളൊക്കെ മനസ്ഥിതമാക്കണം നി.


കാരുണ്യം നിന്നിൽ നിഴലിക്കേണം.

നിന്നെ നല്ല സഹൃദയയാക്കി- 

വളർത്തിടട്ടെ ഞാൻ.

എന്നോമലേ, ആരോമലേ നന്നായ് വളരുക നീ.  


Rate this content
Log in

Similar malayalam poem from Drama